R
Riyasriyas Adipoli product useful aayi
S
Shakkirptni സാധാരണ review കൊടുക്കാറില്ല പക്ഷെ എന്നെപോലെ വലിയ വാഹനങ്ങളുടെ മുകൾ ഭാഗം ക്ളീൻ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഉപകാരപ്പെടും. ധൈര്യമായി വാങ്ങിക്കോള്ളു. ഉപകരിക്കും
R
Rasheedk ഇതുപോലത്തെ ഉഭഗാരം ഉള്ള പ്രോഡക്ക്ട് വേണം ജനങ്ങൾക്കു കൊടുക്കാൻ എനിക്ക് ഇഷ്ട്ടപെട്ടു
S
Shameerrtni എനിക്ക് എന്റെ ഇന്നോവയുടെ മുകൽബാഗം വൃത്തിയാക്കാൻ വേണ്ടി വാങ്ങിയതാ. ബെസ്റ്റ് useful bro. Thanks 👍
S
Sindhu സൂപ്പർ