A
ANEESH C VIJAYAN Good product
M
Murshad U ഇപ്പോഴത്തെ കാലാവസ്ഥയില്‍ വളരെ useful ആണ്.സൂര്യപ്രകാശം നേരിട്ട് ഡാഷ്ബോർഡിൽ പതിക്കുന്നത് തടയാനൂം കാറിനുള്ളിലെ ചൂട് കുറക്കാനും ഇത് വളരെ ഉപകാരപ്രതമാണ്
R
Remeshkarthik ഡാഷ്ബോർഡിന്റെ ചൂട് കുറയുന്നു. long time പാർക്ക് ചെയ്താലും വലിയ help ആണ്.”
M
Manohark Sunlight block cheyyunnathil nalla difference und. AC cooling fast ayi varunnu 👌”
M
Muneerpp വളരെ നല്ല പ്രോഡക്റ്റാണ്. കാറിനുള്ളിലെ ചൂട് വളരെ കുറയുന്നു. പാർക്ക് ചെയ്താലും ഉള്ളിൽ കയറാൻ easy ആണ്.”