A
Anonymous So sorry to say that it doesn't work as i expected.
S
Suthi ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, റിസൾട്ടും മികച്ചതാണ്. വണ്ടിയിൽ ഫോഗ് അടിക്കുന്ന പ്രശ്നം ഒട്ടുമില..
M
Murshad സൂപ്പർ പ്രൊഡക്റ്റ്!👍
മഴക്കാലത്ത് വണ്ടിയുടെ ഗ്ലാസിൽ ഫോഗ് അടിക്കുന്നത് കാരണം വണ്ടി ഓടിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഈ പ്രൊഡക്റ്റ് ഉപയോഗിച്ചതിന് ശേഷം ഗ്ലാസ്സ് എപ്പോഴും നല്ല ക്ലിയർ ആണ്.🥰
S
Shamsudeenp carewaxinte 3 products njan vangichittund ellam avar paraunnapole result kittiyittund ithum nalla result aanu kittiyathu athukondu njan evide review ittathu
S
Shameertc good result aanu kittiyathu njan oru taxi driver aanu eniku nallathu pole ubhayogapettu thanks